Book Name in English : Jeevitha vijaya Dhyanangal
ജീവിതവിജയത്തിനു വിഘാതമായി മാറുന്ന ചിന്തകളകറ്റി നമ്മെ കര്‍മ്മോത്സുകരാക്കുവാന്‍ സഹായിക്കുന്ന എണ്‍പ്പത്തിയഞ്ചോളം ധ്യാന വിഷയങ്ങള്‍ . മഹദ്വചനങ്ങളുടെ സഹായത്തോടെ വിവരിക്കപ്പെടുന്ന ഓരോ അധ്യായവും ഒരു തിരിച്ചറിവായി മാറുന്നു. ജീ വിതത്തെ മാറ്റിത്തീര്‍ക്കുന്ന മൗലികമായ ആലോചനകളുടെ സമാഹാരം.
Write a review on this book!. Write Your Review about ജീവിത വിജയ ധ്യാനങ്ങള്‍ Other InformationThis book has been viewed by users 1702 times