Book Name in English : Jeevitha Vijaya Manthrangal
ഓരോരുത്തരിലും മറഞ്ഞുകിടക്കുന്ന സവിശേഷമായ കഴിവുകള്‍ കണ്ടെത്താനും അവ തേച്ചുമിനുക്കി ജീവിത വിജയത്തിലേക്കുള്ള ചവിട്ടുപടികളാക്കി മാറ്റാനും സഹായിക്കുന്ന മന്ത്രങ്ങളാണ് ഈ പുസ്തകത്തില്‍ ……………… ജീവിതവിജയത്തിനു നിദാനമായ ഘടകങ്ങളെ ഉദാഹരണസഹിതം വിശദമായി ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. മാനസ്സീക സമ്മര്‍ദ്ദവും നിരാശയും ഉത്കണ്ഠയും സഭാകമ്പവും വിഷാദരോഗവുമെല്ലാം അതിജീവിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മലയാളിയുടെ ജീവിത പശ്ചാത്തലത്തില്‍ പറഞ്ഞുതരുന്ന ഗ്രന്ഥം . തിളക്കമാര്‍ന്ന വ്യക്തിത്വത്തിനുടമകളാവാന്‍ , നിങ്ങളിലെ നേതൃപാടവം കണ്ടെത്താന്‍ , ആത്മവിശ്വാസം വളര്‍ത്താന്‍ , മാനസീക സമ്മര്‍ദ്ദം കുറയ്ക്കാന്‍ , മാനസീക ആരോഗ്യം വളര്‍ത്താന്‍,പഠനം രസകരമാക്കാന്‍ , പരീക്ഷകളില്‍ വിജയിക്കാന്‍ , ലക്ഷ്യങ്ങളില്‍ ചെന്നെത്താന്‍ , ശുഭാപ്തി വിശ്വാസം വളര്‍ത്താന്‍.
ഡോള്‍ഫിന്‍ബുക്‍സ് / പരിധി.Write a review on this book!. Write Your Review about ജീവിത വിജയ മന്ത്രങ്ങള്‍ Other InformationThis book has been viewed by users 3291 times