Book Name in English : Jeevitha Vijayaththinte Rasathanthram
ജീവിത വിജയം നേടാന്‍ വ്യക്തിജീവിതത്തിലും തൊഴില്‍ മേഖലയിലും ഓരോരുത്തരും പിന്തുടരേണ്ട ജീവിതശൈലി ഉദാഹരണങ്ങള്‍ സഹിതം വിശദമാക്കുന്ന പുസ്തകം . ജീവിത വിജയം നേടാനാവശ്യമായ ഘടകങ്ങളെ ലളിതമായ ഭാഷയില്‍ അനാവരണം ചെയ്യുന്നു . ചെറിയവര്‍ക്കും വലിയകാര്യം ചെയ്യാന്‍ കഴിമെന്ന ആത്മവിശ്വാസം ജ്വലിപ്പിക്കുന്ന പ്രചോദനാത്മകമായ ഗ്രന്ഥം.
ഡോള്‍ഫിന്‍ബുക്സ് / പരിധി
Write a review on this book!. Write Your Review about ജീവിത വിജയത്തിന്റെ രസതന്ത്രം Other InformationThis book has been viewed by users 1839 times