Book Name in English : Jeevitham Aadujeevitham
സഹാറ മരുഭൂമിയിലെ തീക്കാറ്റിൽ സംവിധായകൻ ബ്ലെസിയും നടൻ പൃഥ്വിരാജും ഉൾപ്പെട്ട സിനിമാ സംഘത്തിനാെപ്പം ഓസ്കർ ജേതാവ് എ ആർ റഹ്മാ നും ചേർന്നു. അവിടെനിന്ന് ചെ ത്തിമിനുക്കിയ ഒരു സിനിമാ ശിൽപവുമായാണ് അവർ തിരികെ വന്നത്. ആടുജീവിതത്തിന് റെ ഷൂട്ടിങ് റേഞ്ചിൽനിന്ന് ബ്ലെസി ആ കഥ പറയുന്നു.
സിനിമയും ജീവിതവും ഇഴചേർന്ന പുസ്തകം.Write a review on this book!. Write Your Review about ജീവിതം ആടുജീവിതം Other InformationThis book has been viewed by users 474 times