Book Name in English : Jeevitham Anandakaramakkan
ജീവിതം അതിന്റെ എല്ലാ അർത്ഥത്തിലും ജീവിച്ചുതീർത്ത ഒരാളുടെ സാക്ഷിമൊഴികളാണിതിൽ. സന്തോഷം നിങ്ങളുടെമാത്രം സൃഷ്ടിയാണ് എന്നതാണ് സ്വാമി രാമയുടെ പ്രബോധനങ്ങളുടെ ആകെത്തുക. ആത്മീയവും ഭൗതികവുമായ രണ്ടു ലോകങ്ങളിൽ ഒരേപോലെ സന്തോഷകരമായി ജീവിക്കാൻ സാധിക്കുന്ന കല എങ്ങനെ സ്വായത്തമാക്കാം എന്നാണ് ഈ പുസ്തകത്തിൽ സ്വാമി രാമ വിശദീകരിക്കുന്നത്. വിവർത്തനം: ഡോ. റോബി അഗസ്റ്റിൻ മുണ്ടയ്ക്കൽWrite a review on this book!. Write Your Review about ജീവിതം ആനന്ദകരമാക്കാന്‍ Other InformationThis book has been viewed by users 770 times