Book Name in English : Jeevitham Enna Eliya Samrambham
മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഡോ. പി സി തോമസിന്റെ ആത്മകഥയാണിത്. ഓരോ ദിവസവും ജീവിതത്തെ പുതുക്കി മുന്നേറുന്നതെങ്ങനെ എന്നതിന്റെ രഹസ്യം ഇതിലെ സംഭവങ്ങളിലുണ്ട്.
കുട്ടികളോട് ഊഷ്മളമായ ഹൃദയബന്ധം പുലർത്തുന്ന ഈ അധ്യാപകൻ സ്വപ്നം കണ്ടതെല്ലാം നേടിയെടുക്കുന്നതിൽ വിജയിച്ചു. ഊട്ടിയിലെ ഗുഡ്ഷെപ്പേഡ് നോളജ് വില്ലേജിന്റെ സ്ഥാപകനായ ഡോ. പി സി തോമസിന്റെ ആത്മകഥ നിശ്ചയദാർഢ്യമുള്ള മനസ്സുകൾക്ക് എത്തിച്ചേരാനാവാത്ത ഇടങ്ങളില്ല എന്നതിന്റെ രേഖയാണ്. Write a review on this book!. Write Your Review about ജീവിതം എന്ന എളിയ സംരംഭം Other InformationThis book has been viewed by users 648 times