Book Name in English : Jeevitham Porattamaakkiya Kaumara Prethibhakal
കൗമാരപ്രായത്തിൽ തന്നെ ലോകത്തിന്റെ സാമൂഹ്യാവസ്ഥയിൽ പരിവർത്തനത്തിന്റെ തിരികൊളുത്തിയ ഗ്രെറ്റ തുൻബർഗ്, ആൻഫ്രാങ്ക്, മലാല യൂസഫ്‌സായി, നുജൂദ് അലി, വിൽമ റുഡോൾഫ്, ഫറാ ബേക്കർ എന്നിവരെ പരിചയപ്പെടുത്തുകയാണ് ഈ ഗ്രന്ഥം. ലിംഗവിവേചനത്തിന്റെയും യാഥാസ്ഥിതിക ചിന്തയുടെയും അതിരുകൾ ലംഘിച്ചവർ. അസാധാരണമായ ആത്മധൈര്യം, ആശയവിനിമയത്തിന്റെ കരുത്ത്, നീതിനിഷേധത്തിനെതിരെയുള്ള പോരാട്ടങ്ങൾ എന്നിവയിലൂടെ ചരിത്രത്തിൽ പുതിയ സമരപാതകൾ തുറന്നവർ. അവരുടെ ജീവിതം അനാവരണം ചെയ്യുന്ന കൃതിWrite a review on this book!. Write Your Review about ജീവിതം പോരാട്ടമാക്കിയ കൗമാര പ്രതിഭകള്‍ Other InformationThis book has been viewed by users 775 times