Book Name in English : Jeevithamenna Athbhutham Dr P V Gangadharante Anubhavangal
സ്‌നേഹത്തിന്റെ ചൂടില്‍നിന്ന് വേദനയോടെ വിടപറയേണ്ടിവന്നവര്‍. നിരാസത്തിന്റെ കയ്‌പുമൂലം മഹാവ്യാധിക്കിടയിലും ആത്മഹത്യയെപ്പറ്റി ചിന്തിച്ചവര്‍. ജീവിതത്തിന്റെ വര്‍ണ്ണക്കാഴ്‌ചയിലേക്ക്- ആഹ്ലാദത്തിന്റെ കണ്ണീരോടെ തിരിച്ചുവന്നവര്‍-വൈവിധ്യപൂര്‍ണ്ണമായ നിരവധി ജീവിതങ്ങള്‍ കണ്ട പ്രശസ്‌ത ക്യാന്‍സര്‍രോഗ ചികിത്സകനായ ഡോ.വി.പി.ഗംഗാധരന്‍, ഹൃദയത്തെ തൊട്ടുനില്‌ക്കുന്ന തന്റെ അനുഭവങ്ങള്‍ പങ്കുവയ്‌ക്കുന്നു. പ്രതീക്ഷയുടെയും ശാന്തിയുടെയും ബോധത്തളിരുകള്‍ നമുക്കുനേരെ നീട്ടുന്ന ഒരസാധാരണ കൃതി. പ്രശസ്തകഥാകൃത്ത് കെ.എസ്. അനിയന്റെ മോഹിപ്പിക്കുന്ന ഭാഷയിലൂടെ . Write a review on this book!. Write Your Review about ജീവിതമെന്ന അത്ഭുതം ഡോ വി പി ഗംഗാധരന്റെ അനുഭവങ്ങള്‍ Other InformationThis book has been viewed by users 3637 times