Book Name in English : Jeevithamrutham
ഭാരതീയ സംസ്കാരത്തിന്റെ എല്ലാ നന്മയും സ്വാംശീകരിച്ച ഒരു പൊതു പ്രവര്‍ത്തകന്‍. ഭാരതീയജനതാ മുറുകെപ്പിടിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം. ഇവയുടെ സംയോഗമാണ് ഈ ആത്മകഥ. ജനസംഘത്തിലൂടെയും ഭാരതീയ ജനതാപാര്‍ട്ടിയിലൂടെയും വളര്‍ന്ന് പാര്‍ലമെന്റംഗവും കേന്ദ്രമന്ത്രിയുമൊക്കെയായ ഓ.രാജഗോപാലിന്റെ ജീവിത വിജയം ഒരു ദൈവ സമ്മാനമാണെന്നുതന്നെ അദ്ദേഹം വിശ്വസിക്കുന്നു.Write a review on this book!. Write Your Review about ജീവിതാമൃതം Other InformationThis book has been viewed by users 1192 times