Book Name in English : Jeevithathil Orikkal Mathram Sambavikunnava
നമ്മുടെ നാട്, അതിനെ മുന്നോട്ടു നയിച്ച പോരാളികള്‍. വിസ്മയങ്ങളും കൌതുകങ്ങളായി ചരിത്രത്തിന്റെ നെറുകയില്‍ സ്ഥാനം പിടിച്ച അപൂര്‍വ്വ വ്യക്തികള്‍ എന്നിങ്ങനെ ഒരു പത്രപ്രവര്‍ത്തകന്റെ അന്വേഷണങ്ങളുടെ പരിണിതിയാണ് ഈ പുസ്തകം. വെല്ലൂര്‍ സ്കെച്ചുകള്‍ പ്രശസ്തമായ ഒരു ആതുരാലയത്തിന്റെയും അതിനെ ചുറ്റിപറ്റിയുള്ള മനുഷ്യരുടെയും ഭൂമിശാസ്ത്രത്തിന്റെയും തീര്‍ത്ഥയാത്രയാണ്.
Write a review on this book!. Write Your Review about ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നവ Other InformationThis book has been viewed by users 2300 times