Image of Book ജീവിതത്തോട് ചേര്‍ത്തുവച്ച ചില കാര്യങ്ങള്‍
  • Thumbnail image of Book ജീവിതത്തോട് ചേര്‍ത്തുവച്ച ചില കാര്യങ്ങള്‍
  • back image of ജീവിതത്തോട് ചേര്‍ത്തുവച്ച ചില കാര്യങ്ങള്‍

ജീവിതത്തോട് ചേര്‍ത്തുവച്ച ചില കാര്യങ്ങള്‍

Publisher :New Books
ISBN : 9789382279211
Language :Malayalam
Page(s) : 125
Condition : New
2 out of 5 rating, based on 15 review(s)
Printed Book

Rs 115.00
Rs 103.00

Book Name in English : Jeevithathode Cherthuvacha Chila Karyangal

ആധുനികതയിലേക്ക് നിവര്‍ന്നു തെളിഞ്ഞു നില്‍ക്കുന്ന ഗ്രാമീണജീവിതത്തിന്റെ ചിത്രങ്ങള്‍കൊണ്ട് സമൃദ്ധമാണ്‌ ഈ പുസ്തകം , ഒരുപാടാള്‍ക്കാരുടെ ഓര്‍മ്മകളെ ഉണര്‍ത്താന്‍ കെല്പ്പുള്ള സംഭവങ്ങളാണ്‌ ഇതില്‍ വിന്യസിച്ചിട്ടുള്ളത് . പുതിയവരായ വായനക്കാര്‍ക്ക് ഇത് വേറൊരു പാഠമായിരിക്കും . കേരളീയാധുനികതയുടെ അന്ത്യാധ്യായത്തിന്റെ അനൗപചാരിക രേഖകളായിട്ടായിരിക്കും അവര്‍ ഈ പുസ്തകത്തെ മനസ്സിലാക്കുക.
അവതാരിക ഇ പി രാജഗോപാലന്‍
Write a review on this book!.
Write Your Review about ജീവിതത്തോട് ചേര്‍ത്തുവച്ച ചില കാര്യങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1173 times

Customers who bought this book also purchased