Book Name in English : Jnaniyude savidhathil
ജീവിതം ഏറെ സങ്കീർണ്ണവും സംഘർഷഭരിതവുമായിരിക്കുന്ന ഇന്നത്തെ കാലത്തിന് സദ്ഗുരു പുതിയൊരു തത്ത്വശാസ്ത്രം നല്കുകയാണ്. ജീവിതവുമായി നിങ്ങൾക്ക് ഏതുവിധേനയും സല്ലപിക്കാം, ജീവിതം ആഘോഷിക്കാം--അതിനുള്ള പാത തുറന്നു തരുകയാണ് യുക്തിപൂർണ്ണമായ ചിന്തകളിലൂടെ സദ്ഗുരു. സത്യത്തെ അറിഞ്ഞ് ജീവിതം ആസ്വദിക്കൂ. നാമാകുന്ന ദൈവികതയിലേക്ക് ഉണരൂ.Write a review on this book!. Write Your Review about ജ്ഞാനിയുടെ സവിധത്തിൽ Other InformationThis book has been viewed by users 4 times