Image of Book ജോണ്‍ എബ്രഹാമിന്റെ കയ്യൂര്‍
  • Thumbnail image of Book ജോണ്‍ എബ്രഹാമിന്റെ കയ്യൂര്‍
  • back image of ജോണ്‍ എബ്രഹാമിന്റെ കയ്യൂര്‍

ജോണ്‍ എബ്രഹാമിന്റെ കയ്യൂര്‍

Publisher :Green Books
ISBN : 9789389671506
Language :Malayalam
Edition : 2020
Page(s) : 310
Condition : New
5 out of 5 rating, based on 2 review(s)

Book Name in English : John Abrahaminte Kayyoor

കയ്യൂരിന്റെ പ്രക്ഷോഭ വഴികളിലൂടെ കടന്നുപോയ ഒരു സിനിമ സംരംഭത്തിന്റെ വ്യത്യസ്തമായ ചരിത്രരേഖ . കവിയൂർ ബാലൻ ,ബി രാജീവൻ , സച്ചിദാനന്ദൻ , എൻ ശശിധരൻ കെ കെ എൻ കുറുപ്പ് ,എം ജി എസ് നാരായണൻ , കെ ജെ ബേബി , ജോയ് മാത്യു , കെ ജി ശങ്കരപ്പിള്ള , മധു മാഷ് തുടങ്ങിയവരുടെ തുറന്നെഴുത്തുകൾ . നിർമ്മാണം മുടങ്ങിയിട്ടും ജോൺ എബ്രഹാമിന്റെ കയ്യൂർ സിനിമ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിന്റെ ഭാഗമായതെങ്ങനെ എന്ന അന്വേഷണമാണ് ഈ കൃതിയുടെ മൗലികത . കയ്യൂർ സിനിമയുടെ തിരക്കഥയും ഈ പുസ്തകത്തിന്റെ ഭാഗമായി ചേർത്തിരിക്കുന്നു .
Write a review on this book!.
Write Your Review about ജോണ്‍ എബ്രഹാമിന്റെ കയ്യൂര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 853 times

Customers who bought this book also purchased