Book Name in English : Joliyile Sangarshagale Engane Neridam
വന്‍ ശമ്പളമുണ്ടെങ്കിലും അമിതമായ ജോലിഭാരവും ക്ലിപ്തതയില്ലാത്ത
ജോലി സമയവും വന്‍ ടാര്ജംറ്റും ഡെഡ്‌ലൈനുമെല്ലാം
ഇന്നത്തെ പല ജോലികളുടേയും പ്രത്യേകതയാണ്.
ജോലിയുടെ സമ്മര്ദ്ദംട പലപ്പോഴും കുടുംബജീവിതത്തിലും
പ്രതിഫലിക്കുന്നു. ഇത് കുടുംബബന്ധങ്ങളുടെ തകര്ച്ചൈയിലേക്ക്
നയിക്കുന്നു. ഇതുവഴിയുണ്ടാകുന്ന മാനസിക, ശാരീരിക
പ്രശ്‌നങ്ങള്‍ വേറെയും. പലപ്പോഴും പാതിവഴിയില്‍ ജോലി
ഉപേക്ഷിക്കാനും അസംതൃപ്തമായ മനസ്സുമായി
ജീവിക്കാനും ഇവയൊക്കെ ഇടയാക്കുന്നു.
ഈയൊരവസ്ഥയില്‍ എത്തരത്തില്‍ പ്രവര്ത്തി്്ച്ചാലും
ജോലിയിലും കുുടംബ-സാമൂഹിക ജീവിതത്തിലും
വിജയം വരിക്കാമെന്ന് ഈ പുസ്തകത്തിലൂടെ
ഗ്രന്ഥകര്ത്താ ക്കള്‍ കാണിച്ചുതരുന്നു.
ആരോഗ്യ-മനഃശാസ്ത്ര, പ്രചോദനാത്മക
ലേഖനങ്ങളിലൂടെ ഈ പാഠം
വായനക്കാരിലേക്കെത്തിക്കുകയാണ്.
Write a review on this book!. Write Your Review about ജോലിയിലെ സംഘര്‍ഷങ്ങളെ എങ്ങനെ നേരിടാം Other InformationThis book has been viewed by users 1663 times