Book Name in English : Jyothisha Sasthrarahasyangal
ജ്യോതിഷ സിദ്ധാന്തങ്ങളുടെ ശാസ്ത്രീയ വിശകലനങ്ങൾ അവതരിപ്പിക്കുന്ന ഗ്രന്ഥം. പ്രണയവിവാഹം. പൊരുത്തവിവാദം പാപ-ശുദ്ധ ജാതകങ്ങൾ. വിവാഹതടസ്സം. സന്താനതടസ്സം. അപകടമരണം. രോഗവും ചികിത്സയും. വിദേശ യാത്രയും തൊഴിലും. കുടുംബദോഷങ്ങൾ. അഷ്ടമംഗലപ്രശ്‌നവിഷയങ്ങൾ. മുജ്ജന്മ കാര്യങ്ങൾ, പുനർജന്മം, പുലവാലായ്‌മകൾ. ബലിയും ശ്രാദ്ധവും. സർപ്പദോഷം. വശീകരണം തുടങ്ങി വിവിധങ്ങളുടെ അന്തർഹിതമായ കാരണങ്ങളും അവയ്ക്കുള്ള പരിഹാരനിർദ്ദേശങ്ങളും ഇതിൽ ഉൾപ്പെടുത്തി യിരിക്കുന്നു കുടാതെ ’ഹോരശാസ്ത്രം’. ’പ്രശ്‌നമാർഗ്ഗം’ എന്നീ അടിസ്ഥാന ഗ്രന്ഥങ്ങളെക്കുറിച്ചുള്ള പഠനനിരൂപണങ്ങളും ഇതിലുണ്ട്.Write a review on this book!. Write Your Review about ജ്യോതിഷ ശാസ്ത്രരഹസ്യങ്ങൾ Other InformationThis book has been viewed by users 9 times