Image of Book കെ ഇ എന്‍ അടയാളം
  • Thumbnail image of Book കെ ഇ എന്‍ അടയാളം
  • back image of കെ ഇ എന്‍ അടയാളം

കെ ഇ എന്‍ അടയാളം

Publisher :Raspberry Books
Language :Malayalam
Edition : 2013
Page(s) : 210
Condition : New
3 out of 5 rating, based on 1 review(s)
Printed Book

Rs 190.00
Rs 171.00

Book Name in English : K E N Adayaalam

കെ ഇ എന്‍ വിമര്‍ശനങ്ങളുടെ ചരിത്ര-സാംസ്കാരിക ഭൂമികയെ ക്കുറിച്ചുള്ള വിമര്‍ശാത്മക ഗ്രന്ഥം.കെ ഇ എന്‍ തുടങ്ങിവച്ച ദേശിയ കീഴാള വിരുദ്ധ വിമര്‍ശനങ്ങളുടെ ഭൗതികവാദ അടിത്തറ വ്യക്തമാക്കുന്ന പഠന സമാഹാരം. എം എന്‍ വിജയന്‍ മുതല്‍ അശോകന്‍ ചരുവില്‍ വരെയുള്ളവരുടെ സൗ ഹൃദക്കുറിപ്പുകള്‍. ഒരു സ്മ്പൂര്‍ണ്ണ മതരഹിത ജീവിതത്തിന്‌ സാക്ഷ്യമുദ്രയായി കെ ഇ എന്‍ ന്റ ആത്മകഥ കഥനങ്ങള്‍.
എഡിറ്റര്‍മാര്‍: ഷാനവാസ് കൊനാരത്ത്, ഇ രാജേഷ്.
Write a review on this book!.
Write Your Review about കെ ഇ എന്‍ അടയാളം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1733 times