Book Name in English : Kaaruvan Pakshi Nireekshakan Induchoodan
പ്രകൃതിയുടെ പോരാളി എന്ന് അറിയപ്പെടുന്ന പക്ഷിനിരീക്ഷകന്‍ ഇന്ദുചൂഡന്റെ കാവശ്ശേരിയിലെ ബാല്യകാല ജീവിതം മുതല്‍ ജീവിതാന്ത്യം വരെയുള്ള ബൃഹത്തായ കാലം ലളിതമായ ഭാഷയില്‍ അടയാളപ്പെടുത്തുന്ന രചന. ഇന്ത്യയിലെ പക്ഷി ജീവിതപഠന ശാഖയ്ക്ക് ഇന്ദുചൂഡന്‍ നല്കിയ സംഭാവനകള്‍ എന്തൊക്കെയായിരുന്നുവെന്ന് ഈ ഗ്രന്ഥത്തില്‍ നിന്നു വ്യക്തമാകും. കേവലം ജീവചരിത്രക്കുറിപ്പ് എന്നതിലുപരിയായി കേരളത്തിലെ പക്ഷിക്കൂട്ടങ്ങളെയും പരിസ്ഥിതി സംവിധാനങ്ങളെയും പരിചയപ്പെടുത്തുന്ന ഈ കൃതി വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും സാധാരണ വായനക്കാര്‍ക്കും ഒരുപോലെ മുതല്‍ക്കൂട്ടാണ്Write a review on this book!. Write Your Review about കാറുവാൻ പക്ഷി നിരീക്ഷകൻ ഇന്ദുചൂഡൻ്റെ ജീവിതം Other InformationThis book has been viewed by users 457 times