Book Name in English : Kada Turki Valarthal
കൃഷിയെയും അനുബന്ധ വ്യവസായങ്ങളെയും ഇന്ത്യന്‍ സമൂഹം ഇപ്പോള്‍ പുനരാനയിച്ചുകൊണ്ടിരിക്കുകയാണ് വരും കാലങ്ങളിലെ പ്രധാന സാമ്പത്തിക ശ്രോതസ്സായ കൃഷിക്ക് യുവാക്കള്‍ക്കിടയിലും വന്‍പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്നു. കുറഞ്ഞ മുതല്‍ മുടക്കും കൂടുതല്‍ ആദായവുമാണ് ഇതിനു കാരണം.Write a review on this book!. Write Your Review about കാട ടര്‍ക്കി വളര്‍ത്തല്‍ Other InformationThis book has been viewed by users 3082 times