Book Name in English : Kadal Pookkal
കടല്‍കണ്ടു വളര്‍ന്നവന്‍ കരയില്‍ നേടുന്ന വിജയങ്ങളാണ് ഈ നോവലില്‍. തിരകളുടെ നീതിശാസ്‌ത്രം പഠിച്ച കുഞ്ഞപ്പനും, ദിവ്യ പ്രേമം ചുരത്തുന്ന കാര്‍ത്തുവും, കടലിന്റെ തിരയിളക്കങ്ങള്‍ അനന്തചലനമായി, കര്‍മ്മചൈതന്യമായി ഉള്ളില്‍ കൊണ്ടുനടക്കുന്ന മന്നനും - അതെ കടല്‍ കണ്ടു വളര്‍ന്നവന്‍ ദേശാന്തരങ്ങളിലലഞ്ഞ് ജീവിതത്തിന്റെ പല ഋതുഭേദങ്ങള്‍ പിന്നിട്ട് കടല്‍ക്കരയിലെത്തുന്നതോടെയാണ് ഈ നോവല്‍ ആരംഭിക്കുന്നത്.
Write a review on this book!. Write Your Review about കടല്‍പ്പൂക്കള്‍ Other InformationThis book has been viewed by users 1532 times