Image of Book കടലായും മഴയായും
  • Thumbnail image of Book കടലായും മഴയായും
  • back image of കടലായും മഴയായും

കടലായും മഴയായും

ISBN : 9788119164882
Language :Malayalam
Edition : Oct 2023
Page(s) : 128
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 240.00
Rs 228.00

Book Name in English : Kadalayum Mazhayayum

സാമാന്യമായി നമ്മള്‍ പരിചയിച്ച പ്രണയകവിതകളില്‍
നിന്ന് വേറിട്ടുനില്‍ക്കുന്നവയാണിവ. ആത്മനിര്‍ഭരമായ,
മൗനത്തിലേക്കും ധ്യാനത്തിലേക്കും ഉള്‍വലിയുന്ന ഈ
സ്പന്ദങ്ങളെ പ്രണയകവിതകള്‍ എന്ന് ചുരുക്കുവാനും വയ്യ.
ഖുസ്രുവിലൂടെയും ഗസാലിയിലൂടെയും റൂമിയിലൂടെയും
ഖയ്യാമിലൂടെയും ജിബ്രാനിലൂടെയും നെരൂദയിലൂടെയുമെല്ലാം
നാമനുഭവിച്ച ആത്മാവിന്റെ ഉള്‍പ്പിടച്ചില്‍ ഈ കവിതകളും
നമുക്ക് പകര്‍ന്നുതരുന്നു. പ്രണയം എന്നത് ജന്മനാ
അപൂര്‍ണ്ണമായ മനുഷ്യാത്മാവ് അതിന്റെ
മറുപാതിയെത്തേടിയുള്ള തിരച്ചിലാണ്. ആ മറുപാതി
വേര്‍പെട്ടുപോന്ന അപാരതയാവാം, ദൈവമാവാം, ഇണയാവാം.
ആ തിരച്ചിലും അതിന്റെ വേദനയും കണ്ടെത്തലും
വേര്‍പെടലും ഉന്മാദവുമെല്ലാം ഈ കവിതകളിലുണ്ട്.
ഏതു താള്‍ എവിടെനിന്നും വായിക്കാവുന്ന
പ്രണയത്തിന്റെ പ്രാര്‍ത്ഥനാപുസ്തകം.
-റഫീക്ക് അഹമ്മദ്
Write a review on this book!.
Write Your Review about കടലായും മഴയായും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 462 times