Book Name in English : Kadalolam Kanavumayoru Karal
ഇരുണ്ട ജീവിതയാഥാർഥ്യങ്ങളിൽനിന്നുള്ള പലായനത്തിന് മദ്യം മാർഗമാക്കുന്നവരെ കാത്തിരിക്കുന്ന അനിവാര്യദുരന്തത്തിന് ഒരു വിധിവാചകമാണ് ഈ പുസ്‌തകം സ്നേഹ വിശ്വാസങ്ങളെയും ഉത്തരവാദിത്വങ്ങളെയും മദ്യത്തിന്റെ ചുഴിക്കുത്തിൽ ഒഴുക്കിവിടുന്നവർക്ക്, ലഹരിയുടെ മയക്കത്തിൽനിന്ന് സുബോധത്തിന്റെ വെളിച്ചത്തിലേക്ക് മിഴിതുറക്കാൻ വിസമ്മതി ക്കുന്നവർക്ക് ഇതിലെ കുമാരൻ, തുറന്ന ഒരു കുറ്റപത്രമാകുന്നു. ഭർത്താവിൻ്റെ ക്രൂരമായ അവഗണനയും അതു സ്യഷ്‌ടിച്ച അരക്ഷിതാ വസ്ഥയും മീനാക്ഷിയെ കൊരത്തിക്കുന്നത്. അഴിക്കുന്തോറും മുറുകുന്ന വൈകാരിക കുരുക്കുകളിലേക്കും ഒടുവിൽ, കാമനയുടെ രഹസ്യോദ്യാനങ്ങളിൽ വിഹരിച്ച് പാപത്തിന്റെ കനി ഭക്ഷിച്ച മീനാക്ഷിക്കും അജയനും കരൾ പിളർക്കുന്ന ആ അന്തിമസന്ധി കുറ്റബോധവും തിരിച്ചറിവുമേകുന്നു. കൂടി കെടുത്തുന്ന കൂടിയുടെ മുറിവുകൾ കാലം ദയാപൂർവം തുന്നിച്ചേർക്കുന്നു. അടയാളങ്ങളൊന്നും അവശേഷിപ്പിക്കാതെWrite a review on this book!. Write Your Review about കടലോളം കനവുമായൊരു കരൾ Other InformationThis book has been viewed by users 22 times