Image of Book കടങ്കഥ സൗന്ദര്യവും സംസ്കാരവും
  • Thumbnail image of Book കടങ്കഥ സൗന്ദര്യവും സംസ്കാരവും
  • back image of കടങ്കഥ സൗന്ദര്യവും സംസ്കാരവും

കടങ്കഥ സൗന്ദര്യവും സംസ്കാരവും

ISBN : 9788176387279
Language :Malayalam
Edition : 2025
Page(s) : 168
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 200.00
Rs 190.00

Book Name in English : Kadamkadha Sowndaryavum Samskaravum

കടങ്കഥ ഒരര്‍ഥത്തില്‍ അല്‍ഭുതത്തിന്റെ ഒരു വലിയ ലോകമാണ് തുറന്നിരിക്കുന്നത്. എല്ലാ രസങ്ങള്‍ക്കും ആധാരം അല്‍ഭുതമാണെന്നു പറയാറുണ്ട്. അതായത് രസങ്ങളുടെ/സൗന്ദര്യാനുഭവത്തിന്റെ / മൗലികതയിലാണ് കടങ്കഥകള്‍ പ്രവര്‍ത്തിക്കുന്നത്. കടങ്കഥ സവിശേഷമായ രൂപമാണെങ്കിലും മറ്റു വാമൊഴിരൂപങ്ങളുമായി അവയ്ക്കു സാദൃശ്യാത്മകമായ ബന്ധമുണ്ടെന്നു പറയുന്നത് അവയുടെ നിര്‍മിതിയിലെ ഈ മൗലികസ്വഭാവംകൊണ്ടാണ്. ഫലിതം, മന്ത്രവാദം, കവിത, കഥ എന്നിങ്ങനെ പല വ്യവഹാരരൂപങ്ങളുമായി കടങ്കഥയ്ക്കു ജനിതകമായ സവിശേഷവിശകലനം സമൂഹമനസ്സിന്റെ സൗന്ദര്യാ ത്മകതലത്തെ നിര്‍മിക്കുന്ന മോട്ടീഫുകളിലേക്കാണ് നമ്മെ കൊണ്ടുപോവുക. ഇതേ പരി കല്‍പ്പനയാണ് ഈ സാംസ്കാരപഠനത്തിനാധാരമായി സ്വീകരിച്ചിരിക്കുന്നത്. അതെത്രമാത്രം വിജയിച്ചു എന്നു വിലയിരുത്തേണ്ടത് വായനക്കാരാണ്.
Write a review on this book!.
Write Your Review about കടങ്കഥ സൗന്ദര്യവും സംസ്കാരവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 24 times

Customers who bought this book also purchased