Book Name in English : Kadhagrenade
സമകാലിക രാഷ്ട്രീയ വിഷയങ്ങളിൽ എഴുത്തുകാരന്റെ പ്രതികരണങ്ങളാണ് ഈ ഗ്രനേഡുകൾ.
ഭരണപക്ഷത്തും പ്രതിപക്ഷത്തും മാറിമാറി വരുന്ന അധികാര വർഗ്ഗത്തെ ജനപക്ഷത്തുനിന്ന് നോക്കിക്കാണുകയാണ് കഥാകൃത്ത്.
തീവ്ര വിമർശനത്തിന്റെ തരംഗദൈർഘ്യത്തിൽ കാലത്തെ അടയാളപ്പെടുത്തുന്ന കഥകൾ.Write a review on this book!. Write Your Review about കഥാഗ്രനേഡ് Other InformationThis book has been viewed by users 4 times