Book Name in English : Kadine Nokkumpol Ilakale Kanunnathu
സമൂഹത്തിന്റെ സാംസ്‌കാരിക പ്രതിച്ഛായയ്ക്ക് നിന്ദയും അവഹേളനവുമായി മാറുന്ന വിധത്തില്‍ കലയും സാഹിത്യവും മാദ്ധ്യമങ്ങളും രാഷ്ട്രീയവുംമെല്ലാം ദിശാമാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ , അവയുടെ സാമൂഹിക പ്രതിബദ്ധത ഉണര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ദാര്‍ശനികവും സൈദ്ധാന്തികവുമായ ചിന്തകള്‍ . ഒ.വി.വിജയനുമായി രവീന്ദ്രന്‍ നടത്തിയ ദീര്‍ഘസംഭാഷണത്തിലെ പ്രസക്തഭാഗങ്ങളും.Write a review on this book!. Write Your Review about കാടിനെ നോക്കുമ്പോള്‍ ഇലകളെ കാണുന്നത് Other InformationThis book has been viewed by users 2449 times