Image of Book കടുകുപാടങ്ങളുടെ മഞ്ഞ
  • Thumbnail image of Book കടുകുപാടങ്ങളുടെ മഞ്ഞ
  • back image of കടുകുപാടങ്ങളുടെ മഞ്ഞ

കടുകുപാടങ്ങളുടെ മഞ്ഞ

ISBN : 9788197323256
Language :Malayalam
Edition : 2025
Page(s) : 85
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 160.00
Rs 152.00

Book Name in English : kadukupaadangalude manja

ബംഗ്ളാദേശിന്റെ്റെ ഹൃദയത്തിലൂടെ ഒരു യാത്ര. ഉൾനാടൻ ഗ്രാമങ്ങളുടെ വിശുദ്ധിയിൽ ദൃശ്യചാരുതയോടെയുള്ള ആഖ്യാനം, ഈ യാത്രാവിവരണത്തിന് വശ്യത വർദ്ധിപ്പിക്കുന്നു. കഥാകാരന്റെയും ചലച്ചിത്രകാരന്റെയും സൂക്ഷ്മനിരീക്ഷണങ്ങൾകൊണ്ട് മധു ഇറവങ്കര ഈ ഗ്രന്ഥത്തെ രസനീയമാക്കിയിരുന്നു. പ്രകൃതിഭംഗിക്കൊപ്പം മനുഷ്യബന്ധങ്ങളും കാലദേശത്തിന് അതീതമായി അനുവാചകരെ അനുഭവിപ്പിക്കുന്നു. വേറിട്ട അനുഭൂതിയുടെ സഞ്ചയംകൂടിയാണ് ഈ യാത്രാപുസ്തകം.
Write a review on this book!.
Write Your Review about കടുകുപാടങ്ങളുടെ മഞ്ഞ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6 times