Book Name in English : Kaippunyam
നാം കഴിക്കുന്നതെന്തോ അതാണ് നാം എന്ന ഒരു ചൊല്ലുണ്ട്. അന്നമാണ് നമ്മെ നാമാക്കുന്നത്. മനുഷ്യര്‍ക്കുള്ള അത്രയും വൈവിധ്യമുണ്ട് മനുഷ്യര്‍ കഴിക്കുന്ന ഭക്ഷണത്തിനും. കഥാകൃത്തായ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ അടുക്കളവിജ്ഞാനീയം.Write a review on this book!. Write Your Review about കൈപ്പുണ്യം Other InformationThis book has been viewed by users 1909 times