Book Name in English : Kairaliyude Katha
മലയാളത്തിന്റെ പിറവിയും വളര്‍ച്ചയും മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം വരെയുള്ള മലയാളത്തിന്റെ സമസ്ത സ്പന്ദനങ്ങളും ഗൗരവപൂര്‍ണ്ണമായി രേഖപ്പെടുത്തിയിരിക്കുന്ന മികച്ച ഗ്രന്ഥം. ഭാഷാഗവേഷകര്‍ക്കും ഭാഷാവിദ്യാര്‍ഥികള്‍ക്കും. അദ്ധ്യാപര്‍ക്കും പത്രാധിമാര്‍ക്കും തുടങ്ങി ഭാഷാഭിമാനികള്‍ക്കെല്ലാം നിത്യോപയോഗയോഗ്യമായ കൃതി. മലയാളത്തിന്റെ വിശുദ്ധ വേദപുസ്തകം.Write a review on this book!. Write Your Review about കൈരളിയുടെ കഥ Other InformationThis book has been viewed by users 5151 times