Image of Book കൈരളിയുടെ നിലാപുണ്യം യൂസഫലി കേച്ചേരി
  • Thumbnail image of Book കൈരളിയുടെ നിലാപുണ്യം യൂസഫലി കേച്ചേരി
  • back image of കൈരളിയുടെ നിലാപുണ്യം യൂസഫലി കേച്ചേരി

കൈരളിയുടെ നിലാപുണ്യം യൂസഫലി കേച്ചേരി

Publisher :Buddha Books
ISBN : 9788193758946
Language :Malayalam
Edition : 2019
Page(s) : 48
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 50.00

Book Name in English : Kairaliyude Nilapunyam Yusufali Kecheri

ശംഖനിനാദവും വാങ്കുമൊന്നിച്ചുൾചേർന്ന കാവ്യസരണിയാണ് യൂസഫലി കേച്ചേരിയുടേത്.കവിതയെ സാംസ്കാരികസമന്വയത്തിലൂടെ പരസ്പരപോഷണത്തിനുള്ള ഉപാധിയാക്കി മാറ്റി അദ്ദേഹം.ആത്മീയതയുടെ ആഴങ്ങളറിഞ്ഞ ഋഷിമാനസം യൂസഫലിയിൽ പ്രതിഫലിക്കുന്നു.ഭാരതീയചിന്തയുടെ ചിരന്തനത്വത്തിലും അനുസ്യൂതമായ പ്രവാഹത്തിലും കാലാന്തരങ്ങളിലൂടെ എകതാനമായി നിലകൊള്ളുന്ന ആസ്തിക്യത്തിലും അഭിമാനം കൊള്ളുന്ന കവികൂടിയാണദ്ദേഹം.
Write a review on this book!.
Write Your Review about കൈരളിയുടെ നിലാപുണ്യം യൂസഫലി കേച്ചേരി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 626 times