Book Name in English : Kakkapoove Neeyum Venum
സര്‍വ്വ സമത്വ ബോധം ഈ കവിയുടെ ജീവിത ദര്‍ശനമാണ്. പ്രകൃതിയിലെ സര്‍വ്വ തിര്യക് സന്ധ്യ വര്‍ഗ്ഗങ്ങളിലും ദൃശ്യമായ സമത്വസങ്കല്പം മനുഷ്യനില്‍ നാള്‍ക്കുനാള്‍ കുറഞ്ഞു വരുന്നതിലുള്ള ആശങ്കയും വ്യാകുലതയും നിശബ്ദമായ ഒരു നെടുവീര്‍പ്പുപോലെ ശ്രീമന്‍ നാരായണന്റെ വാക്കുകളില്‍ വിങ്ങി നില്പുണ്ട്.Write a review on this book!. Write Your Review about കാക്കപ്പൂവേ നീയും വേണം Other InformationThis book has been viewed by users 2598 times