Book Name in English : Kalappa Oru Karshika Kaippusthakam
ഋതുഭേദങ്ങളുടെ നിലക്കാത്ത പ്രവാഹമായി കാലം അതിവേഗം കടന്നുപോകുമ്പോള്‍ പരിഷ്കൃതസമൂഹം വിസ്മരിച്ചുപോകുന്ന തനത് കാര്‍ഷികസംസ്കാരത്തിന്റെ ഈടുവെപ്പുകള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ഈ പുസ്തകത്തില്‍ ആഗോളവത്കരണത്തിന്റെ കാണാച്ചരടുകള്‍ കര്‍ഷകനെ ക്ഷതപ്പെടുത്തിയപ്പോള്‍ നഷ്ടപ്പെട്ടത് നമ്മുടെ ഭഷ്യ സംസ്കൃതിയും ആരോഗ്യവുമാണെന്ന് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു.Write a review on this book!. Write Your Review about കലപ്പ - ഒരു കാര്‍ഷിക കൈപ്പുസ്തകം Other InformationThis book has been viewed by users 8123 times