Book Name in English : Kalaththinu Munpe Nadannavar
ജോണ്‍പോളിന്റെ കൈത്തഴക്കം ഈ ഓര്‍മ്മക്കുറിപ്പുകളെ കഥകളാക്കി ചമച്ചിരിക്കുന്നു. ഇതിലെ കഥാപാത്രങ്ങളുടെ ജീവിതങ്ങ്ങ്ങള്‍ നമ്മെ ആഹ്ലാദിപ്പിക്കുന്നു അവര്‍ അവശേഷിപ്പിച്ച ശൂന്യത നൊമ്പരപ്പെടുത്തുന്നു.
- ലോഹിത ദാസ്
കലാപ്രവര്‍ത്തനം കൊണ്ട് കാലത്തിനു മുമ്പേ സഞ്ചരിച്ച മലയാള ചലച്ചിത്രലോകത്തെ ജീനിയസ്സ് ജന്മങ്ങള്‍........ ആ അനുഭനങ്ങള്‍ക്കും ആവിഷ്കാരങ്ങള്‍ക്കും സാക്ഷിയായ ഒരെഴുത്തുകാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍.
Write a review on this book!. Write Your Review about കാലത്തിനു മുന്‍പേ നടന്നവര്‍ Other InformationThis book has been viewed by users 3203 times