Book Name in English : Kalavarsham
ജലജ, സിന്ന, വിമല, സൂര്യ.... നടുക്കുന്ന മനുഷ്യബന്ധങ്ങളും മനസ്സിന്റെ മോഹവലയങ്ങളും മാംസത്തിന്റെ അലമുറയും ആത്മാവിന്റെ പീഡാസഹനവും ഇടകലർന്നൊഴുകുന്ന നോവൽ.
ലൈംഗികതയുടെ രഹസ്യവാതായനങ്ങൾ തുറന്നിടുന്ന കൃതി.Write a review on this book!. Write Your Review about കാലവർഷം Other InformationThis book has been viewed by users 4 times