Book Name in English : Kalidasa Krithikal - Oru Padanam
സാഹിത്യാസ്വാദനത്തിനും സാമൂഹിക ശാസ്ത്രാധിഷ്ഠിതചിന്തയ്ക്കും പ്രാധാന്യം നല്കിക്കൊണ്ട് വിശ്വമഹാകവി കാളിദാസന്റെ കാവ്യങ്ങളെയും നാടകങ്ങളെയും
പഠനവിധേയമാക്കുന്ന കൃതി. ഇതില്‍ സ്വീകരിച്ചിരിക്കുന്ന വിമര്‍ശന സമീപനം, കാളിദാസനെക്കുറിച്ചറിയേണ്ട കാര്യങ്ങള്‍, കാവ്യങ്ങളുടെയും നാടകങ്ങളുടെയും
കഥാസംഗ്രഹം, കാളിദാസകൃതിനിരൂപണം തുടങ്ങി ഒന്‍പത് അധ്യായങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.Write a review on this book!. Write Your Review about കാളിദാസ കൃതികള്‍ - ഒരു പഠനം Other InformationThis book has been viewed by users 2050 times