Image of Book കലിംഗത്തിലെ പ്രതികാരദേവത
  • Thumbnail image of Book കലിംഗത്തിലെ പ്രതികാരദേവത
  • back image of കലിംഗത്തിലെ പ്രതികാരദേവത

കലിംഗത്തിലെ പ്രതികാരദേവത

ISBN : 9789355496034
Language :Malayalam
Edition : 2023
Page(s) : 264
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 370.00
Rs 351.00

Book Name in English : Kalingathile Prathikaradevatha

മൗര്യകാലഘട്ടത്തിലെ ഉത്കര്‍ഷേച്ഛയും രാഷ്ട്രീയവും സംഘര്‍ഷവും ആഖ്യാനം ചെയ്യുന്ന നോവല്‍. ചന്ദ്രഗുപ്തമൗര്യനും സെലൂക്കസ് നികേറ്റര്‍ ഒന്നാമനും
തമ്മിലുള്ള യുദ്ധം, കലിംഗത്തിലെ മൗര്യന്‍ ആക്രമണം-
ഇന്ത്യാചരിത്രത്തിലെ സുപ്രധാനമായ രണ്ട് സംഘര്‍ഷങ്ങള്‍ ഇതില്‍ വിവരിച്ചിട്ടുണ്ട്. അശോകന്റെ പരിവര്‍ത്തനം, ഭാരതവര്‍ഷത്തിന്റെ ഏകീകരണം, അശോകന്റെ അവസാനകാലത്തെ സുവര്‍ണ്ണഭരണം എന്നീ പ്രധാനപ്പെട്ട അനന്തരഫലങ്ങള്‍ക്കെല്ലാം ഹേതുവായ കലിംഗയുദ്ധത്തിന്റെ ഗതിവിഗതികള്‍ ഇതില്‍ വര്‍ണ്ണിച്ചിരിക്കുന്നു. ആര്യാവര്‍ത്തത്തിലെ ഏറ്റവും മഹാനായ ചക്രവര്‍ത്തിയായി ആരായിരിക്കും ഓര്‍മ്മിക്കപ്പെടുക എന്ന വലിയ ചോദ്യത്തിനുത്തരം
ഇതില്‍ കാണാം.
അശോകത്രയം ഗ്രന്ഥപരമ്പരയിലെ മൂന്നാമത്തെ പുസ്തകം
Write a review on this book!.
Write Your Review about കലിംഗത്തിലെ പ്രതികാരദേവത
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 424 times