Book Name in English : Kaliveedu
കുട്ടികളുടെ അരങ്ങിന്റെ മനസ്സറിഞ്ഞ പ്രശസ്ത നാടകകൃത്തുക്കളായ
എം. മനോഹരന്‍ എ. ശാന്തകുമാര്‍, ഗിരീഷ് ഗ്രാമിക, അനില്‍ നടക്കാവ്
ഫിലിപ്പ് ജോണ്‍, ആലീസ് തുടങ്ങിയവരോടൊപ്പം രചനയിലെ പുതുവെളിച്ചങ്ങള്‍
കുട്ടികള്ക്കാ യുള്ള ഈ നാടകപുസ്തകത്തില്‍ ഒന്നിച്ചുചേരുന്നു. തീര്ച്ച യായും
ഈ നാടകങ്ങള്‍ യുവജനോത്സവ അരങ്ങുകളില്‍ പുതിയൊരു രംഗാനുഭവമായിരിക്കും.
ഈ രചിതപാഠങ്ങള്‍ കുട്ടികളുടെ അരങ്ങിന്റെ മാറിയ രംഗഭാഷയിലേക്കുള്ള സഞ്ചാരവഴികളാണ്.
കുട്ടികളുടെ അരങ്ങിന്റെ ഊര്ജ്ജിവും ഉണര്‍വുമാകുന്ന പന്ത്രണ്ടു രചനകള്‍.
Write a review on this book!. Write Your Review about കളിവീട് Other InformationThis book has been viewed by users 3331 times