Book Name in English : Kallupensil Chithangal
ദൃഷ്ടിഗോചരമല്ലാത്ത അത്ഭുത പ്രപഞ്ചത്തെ വാക്കുകളിലൂടെ ആവിഷ്കരിക്കനുള്ള മാസ്മര്‍കത ഷാജി മഞ്ജരിക്കുണ്ട്. വാക്കുകളില്‍ ആര്‍ഭാടം കാണിക്കാതെ, പച്ചയായ ജീവിതത്തെ, ലളിതവും ഭാഷയില്‍"കല്ലുപെന്‍സില്‍ ചിത്രങ്ങളില്‍" കഥാകാരന്‍ വരച്ചുകാട്ടുന്നു. അദ്ധ്യാപക കഥകളായതു കൊണ്ടാവാം അനുഭവങ്ങളുടെ മൂര്‍ച്ഛയും ശക്തിയും ഈ കഥകള്‍ക്കെല്ലാമുണ്ട്Write a review on this book!. Write Your Review about കല്ലുപെന്‍സില്‍ ചിത്രങ്ങള്‍ Other InformationThis book has been viewed by users 2006 times