Book Name in English : kalmora mahal
ചിതറിയ ചിന്തകളും ഓർമ്മകളും വിചാരങ്ങളും ദർശനങ്ങളും അനുഭവങ്ങളുമുള്ള ഒരു പെൺമനസ്സിൻ്റെ മാനസിക വ്യാപാരങ്ങൾ കാൽപനികതയുടെ ചവിട്ടുപടികളേറുമ്പോൾ നമുക്ക് ചുറ്റുമുള്ള മനുഷ്യരുടെ ഓർമ്മകളെയൊക്കെ രണ്ടു ചെവികൾക്കിടയിലെ ദൂരങ്ങളിലെ ശബ്ദങ്ങളാക്കി അടക്കി ഒതുക്കി നോവലിന്റെ ഫ്രെയ്മിലേക്ക് മാറ്റാനുള്ള എഴുത്തു കാരന്റെ ശ്രമം, മനുഷ്യരിലെ ഉന്മാദത്തെ അറിഞ്ഞോ, അറിയാതെയോ?ഗാഢമായി പുണരുന്നു.Write a review on this book!. Write Your Review about കാൽമോറാ മഹൽ Other InformationThis book has been viewed by users 3 times