Book Name in English : Kalpanikam
കാല്‌പനിക ഭാവുകത്വത്തെപ്പറ്റി അറിയേണ്ടതെല്ലാമടങ്ങുന്ന പുസ്‌തകം. ആംഗലേയ കാല്‌പനിക കവിത എന്ത്? എങ്ങനെ?, ഷെല്ലി ജോൺ കീറ്റ്സ്, ലോർഡ് ബൈറൻ കോൾറിഡ്‌ജ്, ടെന്നിസനും വിക്ടോറിയൻ കാവ്യ പശ്ചാത്തലവും തുടങ്ങി, ആംഗല കാല്‌പനിക കവികളുടെ സ്വാധിനം മലയാളത്തിൽ എന്ന പഠനം ഉൾപ്പെടെ എട്ട് പ്രബന്ധങ്ങളുടെ സമാഹാരം. കാല്‌പനികതയെപ്പറ്റി എഴുതിയവരെല്ലാം പ്രശസ്‌ത പണ്ഡിതന്മാർ. ഗവേഷകർക്കും സാഹിത്യകുതുകികൾക്കും സൂക്ഷിച്ചുവക്കാനുള്ള പുസ്‌തകമാണിത്. ഗൗരവതരമായ വായനയുടെ വാതായനങ്ങൾ തുറക്കുന്ന അപൂർവ്വഗ്രന്ഥം.Write a review on this book!. Write Your Review about കാല്പനികം Other InformationThis book has been viewed by users 2 times