Book Name in English : Kalyakanthi
ഇതിലെ കാവ്യകുസുമങ്ങള്‍ ഓരോന്നും സദാചാര സാരങ്ങളും തത്വ ശകലങ്ങളും കഥയുടെ കനക കനസുകളണിഞ്ഞ് കാവ്യലോകത്ത് പ്രത്യക്ഷപ്പെട്ടു കണ്ടപ്പോള്‍ കൗതുകം തോന്നി അനുവാചകരില്‍ ആസ്വാദനത്തിന്റെ വര്‍ണ്ണപ്രപഞ്ചം വിടര്‍ത്തിയെടുക്കുക എന്ന കേവല പ്രയോജനത്തിലുപരി മാനവിക ജീവിതത്തില്‍ മൂല്യനിര്‍ദ്ധാരണം സാധിക്കുക എന്നതാണ് പ്രകൃത കവിയുടെ ലക്ഷ്യമെന്ന് മനസ്സിലാക്കുവാന്‍ പ്രയാസമില്ല ശുദ്ധമായ ഭാഷ്യും സ്വഛമായ ആവിഷ്കാര പരതയും ഉദാത്തങ്ങളായ മാനവിക ദര്‍ശനങ്ങളും സമന്വയിപ്പിച്ചുനില്‍ക്കുന്ന ഇതിലെ കാവ്യകുസുമങ്ങള്‍ യഥാര്‍ഹം വിനിയോഗിക്കപ്പെടുന്നുവെങ്കില്‍ നമ്മുടെ സാംസ്കാരിക രംഗത്ത് വാര്യര്‍ മാസ്റ്ററുടെ സംഭാവന ശ്രദ്ധേയമായിരിക്കുംWrite a review on this book!. Write Your Review about കാല്യ കാന്തി Other InformationThis book has been viewed by users 788 times