Book Name in English : Kamanakaludey Manifesto
സ്നേഹവും വിരഹവും ആസക്‌തിയും നിരാസക്തിയും ജനിയും മൃതിയും വേർപിരിയലും കൂടിപ്പേപ്പലും മഴയും യാത്രയും തുടങ്ങിയ വൈരുധ്യ ബിംബങ്ങളുടെ സങ്കലനത്തിൽ പൂക്കുന്ന ജീവിത രതിയുടെ സംഗീതമാണ് കാമനകളുടെ മാനിഫെസ്റ്റോയുടെ കാതൽ ആഴങ്ങളെ ചുംബിക്കുന്ന ദർശനങ്ങളുടെ വേരുകൾ കൊണ്ടും ആകാശത്തിൽ കൊളുത്തിയ ഭാവന യുടെ നക്ഷത്രങ്ങളും കൊണ്ടാണ് ഹണി ഈ പ്രണയ ഭൂഖണ്ഡം നിർമ്മി ച്ചിരിക്കുന്നത്, കാമനകളുടെ കടലുകളും ദാർശനികതയുടെ ശൃംഗങ്ങളും കൊണ്ട് ആസ്വാദകരെ വിസ്മയഭരിതരാക്കുന്ന വശ്യലാവണ്യം ഈ വൻ കരയ്ക്കുണ്ട്. കാമനകളുടെ മാനിഫെസ്റ്റോ യിലെ ആദ്യ താൾ തുറക്കുമ്പോൾ തന്നെ നാം ഒരു പ്രണയച്ചുഴിയിലേക്ക് നിപതിക്കും, നമ്മുടെ ശ്വാസതന്മാ ബ്രകളെ പ്രണയക്കടൽ വിഴുങ്ങും. ഈ കടലാഴങ്ങളിലെ കാമനകൾ പു ക്കുന്ന മാതക ദ്വീപുകളെ ഇനി ഒരിക്കലും നമുക്ക് ഉപേക്ഷിക്കാൻ കഴി യില്ല. ഹണിയുടെ കവിത കാലത്തിൻ്റെ അതിരുകളെ റിച്ചൊഴുകുന്ന കടലാകുന്നു.Write a review on this book!. Write Your Review about കാമനകളുടെ മാനഫെസ്റ്റോ Other InformationThis book has been viewed by users 11 times