Image of Book കമ്രധൂമന്റെ പറക്കും കൊട്ടാരം
  • Thumbnail image of Book കമ്രധൂമന്റെ പറക്കും കൊട്ടാരം
  • back image of കമ്രധൂമന്റെ പറക്കും കൊട്ടാരം

കമ്രധൂമന്റെ പറക്കും കൊട്ടാരം

Publisher :Saikatham Books
ISBN : 9789391287030
Language :Malayalam
Edition : 2025
Page(s) : 104
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 220.00
Rs 209.00

Book Name in English : Kamradhoomante Parakkum Kottaram

കുട്ടികളെ അത്ഭുതലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന രണ്ട് നോവലുകള്‍. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണ് ഈ കഥകളിലുടനീളം നിറഞ്ഞു നില്‍ക്കുന്നത്. ’എന്തൊക്കെ സംഭവിച്ചാലും അവസാനം നന്മയേ വിജയിക്കൂ’ എന്ന മഹത്തായ ആശയമാണ് ഇതു വായിച്ചുതീരുമ്പോള്‍ ഓരോ മനസ്സിലും അവശേഷിക്കുക. ബാലമനസ്സുകളില്‍ ധീരതയും സാഹസിക മനോഭാവവും വളര്‍ത്തിയെടുക്കാന്‍ പ്രേരിപ്പിക്കുന്ന ഈ പുസ്തകം, ഒരൊറ്റയിരിപ്പില്‍ത്തന്നെ ഏതൊരു കുട്ടിയും വായിച്ചുതീര്‍ക്കും.
Write a review on this book!.
Write Your Review about കമ്രധൂമന്റെ പറക്കും കൊട്ടാരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 13 times