Book Name in English : Kanal Thodunna Hridayangal
മനുഷ്യബന്ധങ്ങളെക്കുറിച്ചും പ്രണയത്തെക്കുറിച്ചും കൃത്യമായ നിലപാടുകൾസൂക്ഷിക്കുന്ന മാലു എന്ന കഥാപാത്രത്തിന്റെ ജീവിതവഴികളാണ് ഈ രചന. വ്യക്തമായ വീക്ഷണവും ബന്ധങ്ങളുടെ ആഴവും അവതരിപ്പിക്കുന്ന എഴുത്ത്. കുടുംബത്തിന്റെയും വ്യക്തിജീവിതത്തിന്റെയും കെട്ടുറപ്പുകളെ ഊട്ടിയുറപ്പിക്കുന്ന ശക്തമായ സ്ത്രീയുടെ ജീവിതം അവതരിപ്പിക്കുന്ന ഈ നോവൽ സമകാലത്തിലേക്കുള്ള ചുവടുവയ്പാണ്.Write a review on this book!. Write Your Review about കനൽ തൊടുന്ന ഹൃദയങ്ങൾ Other InformationThis book has been viewed by users 332 times