Book Name in English : Kanal Vazhikalil Orval
തോറ്റുപോയ ജീവിതമല്ല, പൊരുതി നേടിയ ജീവിതമാണിത്. ജീവിതത്തിലുടനീളം ആഞ്ഞുവീശിക്കൊണ്ടിരുന്ന കൊടുങ്കാറ്റുകള്‍ക്കുമുമ്പില്‍ അടിപതറാതെ നിന്ന് ജീവിതത്തെ നേരിട്ടവള്‍. ഊഷ്മളമായ സ്‌നേഹബന്ധങ്ങളെ ഹൃദയഹാരിയാക്കിയവള്‍. സമൂഹം സ്ത്രീയ്ക്കു മാത്രമായി തീര്‍ത്തുവെച്ച പരിമിതികളെ ആത്മബലം കൊണ്ട് മറികടന്ന് സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക ഇടങ്ങളില്‍ നിറസാന്നിധ്യമായവള്‍ – ജാനമ്മ കുഞ്ഞുണ്ണി.Write a review on this book!. Write Your Review about കനല്‍വഴികളില്‍ ഒരുവള്‍ Other InformationThis book has been viewed by users 720 times