Book Name in English : Kanam
മലയാള കവിതയുടെ പുതിയ ഭാവുകത്വം. പൂർവ്വഭാരങ്ങൾ ഇല്ലാത്ത, മൗലികതയുടെ ഉൾക്കനമുള്ള കവിതകൾ. ധാർമ്മികമോ അധാർമ്മികമോ അല്ലാത്ത, കാല്‌പനികമോ അകാല്‌പനികമോ അല്ലാത്ത, സുന്ദരമോ വിരൂപമോ അല്ലാത്ത ഒരു കവികർമ്മത്തിൻ്റെ രഹസ്യമൊഴികളാണീ കവിതകൾ.Write a review on this book!. Write Your Review about കനം Other InformationThis book has been viewed by users 146 times