Book Name in English : Kando Padicho
“പുതുതലമുറയിലെ പ്രഗല്‌ഭരായ വിദ്യാർത്ഥികളിൽ ക്രിയാത്മകതയും നൂതനത്വവും വളർത്തിയെടുക്കാൻ നടത്തുന്ന ഒരു എളിയ ശ്രമത്തിന്‍റെ ഭാഗമാണ് ഈ ലഘുപുസ്‌തകം. ശാസ്ത്രസാങ്കേതികമേഖലയിൽ അഭൂതപൂർവ്വമായ കുതിച്ചുചാട്ടത്തിനും വിപ്ലവകരമായ മുന്നേറ്റത്തിനും കാരണമായ കണ്ടുപിടുത്തങ്ങൾ വിശദീകരിച്ചുകൊണ്ട് അതിൻ്റെ വെളിച്ചത്തിലാണ് കുട്ടികളിൽ ജിജ്ഞാസ വളർത്താനും കണ്ടുപിടുത്തങ്ങളിലേക്കു നയിക്കാൻ അവരെ പ്രാപ്‌തരാക്കാനും ഉതകുന്ന തരത്തിൽ ഇതിലെ പ്രതിപാദ്യം ക്രമീകരിച്ചി രിക്കുന്നു.“Write a review on this book!. Write Your Review about കണ്ടോ പഠിച്ചോ കണ്ടുപഠിച്ചോ കണ്ടുപിടിച്ചോ Other InformationThis book has been viewed by users 7 times