Book Name in English : Kaneeruravukal
അഗ്നി ആവാഹിച്ച വാക്കുകളാൽ നേരിൻ്റെ തീപ്പന്തവുമായി കാവ്യലോകത്തിൽ തുടക്കക്കരാനായി പ്രതിഷേധവും ഹൃദയവ്യഥയും പങ്കുവെക്കുന്ന കവിതകളുമായി ചന്ദ്രമോഹൻ എന്ന കവി ഇവിടെ ജന്മമെടുക്കുന്നു.
’കണ്ണീരുറവകൾ’ എന്ന കവിതാസമാഹാരത്തിലൂടെ പാഴായ മഹത് വചനങ്ങൾ ഉരുവിട്ട് ആൽമരച്ചോട്ടിൽ ബുദ്ധനിരിക്കുന്നു എന്ന വലിയ തത്ത്വം നമ്മെ ഓർമ്മിപ്പിക്കുകയാണ് ചന്ദ്രമോഹൻ.
ദീർഘവീക്ഷണത്തോടെയുള്ള കൃത്യനിർവ്വഹണത്തിൽ വീഴ്‌ച വരുത്തിയ വെള്ളാനകളും കവിയുടെ വാക്‌ശരത്തിൻ വറിയുകയാണ്.
തുടക്കക്കാരനായ കവിയെന്ന നിലയിൽ തന്റെ ആശയങ്ങളെ പറഞ്ഞു ഫലിപ്പിക്കുവാനുള്ള ശ്രമത്തിൽ വിജയിച്ചിട്ടുണ്ടെന്ന് സംശയലേശമന്യേ പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു. കാവ്യോദ്യാന തലങ്ങളിൽ കണ്ണിരുറവകൾ വായനാ വസന്തം വിടർത്തട്ടെയെന്ന് ആശംസിക്കുകയും കവിക്ക് എല്ലാ ഭാവുകങ്ങളും നേരുകയും ചെയ്യുന്നുWrite a review on this book!. Write Your Review about കണ്ണീരുറവകൾ Other InformationThis book has been viewed by users 6 times