Book Name in English : Kanekkane Valarunna Manthrikappavizham
വിമർശനകലയുടെ മൗലികത സാക്ഷ്യപ്പെടുത്തുന്ന ഉൾക്കാഴ്ചയുടെ പുസ്തകം .സാഹിത്യ രചനകൾ സൂക്ഷ്മ നിരീക്ഷണത്തോടെ അപഗ്രഥിച്ച് അറിവിന്റെയും ആനന്ദത്തിന്റെയും സൗന്ദര്യാനുഭൂതിയുടെയും മാനങ്ങളെ പ്രകാശിപ്പിക്കുന്ന ഈ കൃതി മലയാള വിമർശനകലയുടെ വർത്തമാനത്തെ പ്രതിനിധാനം ചെയ്യുന്നു.Write a review on this book!. Write Your Review about കാണെക്കാണെ വളരുന്ന മാന്ത്രികപ്പവിഴം Other InformationThis book has been viewed by users 1 times