Book Name in English : Kanjavellyyude Khandakavyangal
പുരാണസംബന്ധമായ കഥകളെ അടിസ്ഥാനമാക്കി വ്യത്യസ്‌തമായൊരു ശൈലിയിൽ വൃത്തനിബദ്ധമായി അണിയിച്ചൊരുക്കിയ ഈ കാവ്യഗ്രന്ഥം സാഹിത്യാസ്വാദകരുടെ ഹൃദയതളികയിൽ സൂക്ഷിക്കാനായി സമർപ്പിക്കുന്നു. സ്വീകരിച്ചാലും...
-കാഞ്ഞാവെളി ഗോപാലകൃഷ്‌ണൻ നായർWrite a review on this book!. Write Your Review about കാഞ്ഞാവെളിയുടെ ഖണ്ഡകാവ്യങ്ങൾ Other InformationThis book has been viewed by users 15 times