Book Name in English : Kankalikal
ആത്മബോധമാർജിച്ചവർ പിടഞ്ഞുണരുമ്പോൾ നാട്ടധികാരത്തിന്റെ നാവുകൾ ക്ഷയിക്കുകയും ഒരു കഥ പോലും തികച്ചുമില്ലാത്തവർക്ക് ചരിത്രമുണ്ടാവുകയും ചെയ്യുന്നു. താഴ്ത്തപ്പെട്ട ജീവിതങ്ങൾ കുടഞ്ഞെറിഞ്ഞ് അന്തസ്സും പദവിയും കൈയെത്തിപ്പിടിക്കാൻ ശ്രമിച്ച ചുരുക്കം ചിലർക്കൊപ്പം ഒരു സംഘഗാനം പോലെ നാടാകെ ഒഴുകുന്നതിന്റെ സംഗീതം.
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്റെ ഗാംഭീര്വമാർന്ന നോവൽ.Write a review on this book!. Write Your Review about കങ്കാളികള്‍ Other InformationThis book has been viewed by users 936 times