Book Name in English : Kannaki Muthal kolumban Vare
കുടിയേറ്റ ജനതയുടെ അതിജീവനത്തിൻ്റെ യഥാർത്ഥ പോർവിളിയുടെ ചിത്രം വായനക്കാരിൽ നിലനിർത്തുന്നതിനും ഒരു കാലഘട്ടത്തിന്റ ഓർമ്മകൾക്ക് ബലം നൽകുന്നതിനും മഹത്തരമായ ഈ പുസ്തകം മുതൽക്കൂട്ടാകുന്നു.
---അന്നമ്മ അലക്‌സ് പത്തനാപുരം
തിരുവിതാംകൂർ ചരിത്രത്തിനൊപ്പം പ്രാധാന്യമുള്ള ഒരു പ്രദേശമായിരുന്ന കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ഇടുക്കി തിരുവിതാംകൂറിന്റെ മാത്യരാജ്യം ഭരിച്ചിരുന്ന ചേരന്മാരുടെ മണ്ഡലസാമ്രാജ്യമായിരുന്ന കാലം മുതൽ തന്നെ ഈ പ്രദേശം ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പീരുമേട്, ഉടുംമ്പൻചോല താലൂക്കുകളിലെ കുടിയേറ്റ ചരിത്രം ആരും വിശദമായി രേഖപ്പെടുത്തി കാണുന്നില്ല. ആ കുറവ് പരിഹരിക്കാനുള്ള ശ്രമമാണ് പി.ജെ. ജോസഫിൻ്റെ ഈ ഗ്രന്ഥം.
---ജോർജ്ജ് ജോസഫ് മണ്ണുശേരി (മുൻ എസ്.പി)Write a review on this book!. Write Your Review about കണ്ണകി മുതൽ കൊലുമ്പൻ വരെ Other InformationThis book has been viewed by users 14 times